CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 48 Minutes 43 Seconds Ago
Breaking Now

ഓൾഡ്‌ഹാം ആഷ്റ്റൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പീഡാനുഭവ തിരുകർമ്മങ്ങൾ

 മാനവരാശിയുടെ മോചനത്തിനായി  സ്വയം ബലിയായിത്തീർന്ന യേശു ദേവന്റെ പീടാനുഭവത്തിന്റെ  വ്യാകുലതയുടെ ഓർമയിൽ ദുഃഖവെള്ളി  പീഡാനുഭവ  തിരുകർമ്മങ്ങൾ  ഓൾഡ്‌ഹാം ആഷ്മണ്‍  കമ്മ്യൂണിറ്റിയും+ നോര്ത്ത് മാഞ്ചസ്റ്റർ കമ്മ്യൂണിറ്റിയും ചേർന്ന്  ആചരിക്കുന്നു.

 

03/04/2015 ദുഃഖവെള്ളി  രാവിലെ 10 മണിക്ക്  Rev .Fr. ജോസ്  Mundackamattomത്തിന്റെ  കാര്മികത്വത്തിൽ തിരുക്കർമ്മങ്ങൾ നടക്കും .

പീഡാനുഭവ വായന, വിശുദ്ധകുർബാന  സ്വീകരണം, കുരിശിന്റെ വഴി.തിരുസ്വരൂപം മുത്തല്‍ ചൊരുക്ക കുടിപ്പിച്ചതിന്റെ വേദനയി ല്‍. കൈപപുനീര്‍കുടിക്കലും, നേര്ച്ചകഞ്ഞി വിതരണവും പരമ്പരാഗത രീതിയില്‍  നടക്കും 

 

VENUE : St. PATRICK's R.C Church, 40 Union Street, West 

Oldham OL8 1DL

ഈ അനുഗ്രഹീത ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിയ്ക്കുവാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനാപൂര്‍വമായ സഹകരണം സാദരം ക്ഷണിച്ചുകൊള്ളുന്നു




കൂടുതല്‍വാര്‍ത്തകള്‍.