CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 34 Minutes 57 Seconds Ago
Breaking Now

ഷെഫിൽഡിൽ ദുഃഖവെള്ളി തിരുകർമ്മങ്ങൾ രാത്രി 7 മുതൽ ....

ഷെഫിൽഡ് : ഷെഫിൽഡ്   കേരള കാത്തോലിക്   കമ്മ്യൂണിറ്റിയുടെ  ആഭിമുഖ്യത്തിൽ ദുഃഖവെള്ളി തിരുകർമ്മങ്ങൾ രാത്രി  7 മുതൽ ആരംഭിക്കും . സെന്റ്‌  പാട്രിക്സ്  ദേവാലയത്തിൽ  നടക്കുന്ന തിരുകർമ്മങ്ങളിൽ  പങ്കെടുത്ത്  യേശു ദേവന്റെ   പീഡാനുഭവ  സ്മരണ പുതുക്കി അനുഗ്രഹങ്ങൾ  പ്രാപിക്കുവാൻ  ഏവരെയും ഭാരവാഹികൾ സ്വാഗതം  ചെയുന്നു. 

പള്ളിയുടെ  വിലാസം   St . Patriks Catholic Church,  Barnsley Road , S 5 0 Q F

     

 

        




കൂടുതല്‍വാര്‍ത്തകള്‍.