CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 39 Minutes 57 Seconds Ago
Breaking Now

ഓക്സ്ഫോർഡ് മലയാളീ സമാജത്തിനു നവ നേതൃത്വം

ഓക്സ്ഫോർഡ് മലയാളികളുടെ സംഘടനയായ ഓക്സ്മാസിന്റെ 2015 - 2016 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ വാർഷിക പൊതു യോഗത്തിൽ തെരഞ്ഞെടുത്തു. ഓക്സ്മാസിന്റെ 10 - മത് വാർഷികം ആഘോഷിക്കുന്ന ഈയവസരത്തിൽ നിലവിൽ വന്ന നേതൃ നിര സമാജത്തിന്റെ പത്താം വാർഷിക ആഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിക്കും. വാർഷിക ആഘോഷ പരിപാടികൾക്കൊപ്പം ഓക്സ്മാസിന്റെ മറ്റു പ്രവർത്തനങ്ങളുമായി കൂടുതൽ ആർജവത്തോടെ മുന്നോട്ട് പോകുമെന്നു നിലവിൽ വന്ന പുതിയ കമ്മിറ്റി അറിയിച്ചു. പുതിയ ഭാരവാഹികളുടെ പേര് വിവരങ്ങൾ ചുവടെ:

552b5c26116a0.jpg

552b5c4375443.jpg





കൂടുതല്‍വാര്‍ത്തകള്‍.