CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 34 Minutes 26 Seconds Ago
Breaking Now

കുട്ടികൾക്കായുള്ള വളർച്ചാ ധ്യാനം

സെഹിയോൻ യുകെ ടീം നയിക്കുന്ന കുട്ടികൾക്കായുള്ള വളർച്ചാ ധ്യാനം പ്രശസ്തരായ വചന പ്രഘോഷകരുടെ സാന്നിധ്യം കൊണ്ടും ക്ലാസ്സുകൾ കൊണ്ടും അനുഗ്രഹീതമാണ്. ജൂലൈ 17 മുതൽ 19 വരെ നടക്കുന്ന വളർച്ചാധ്യാനത്തിൽ ബഹു. ഫാ. സേവ്യഖാൻ വാട്ടായിലും, ബഹു. ഫാ. സോജി ഓലിക്കലും കുട്ടികൾക്കായി പ്രത്യേക ശുശ്രൂക്ഷകൾ നടത്തുന്നതാണ്. ഇനിയും ബുക്ക് ചെയ്യാത്തവർ ഇതൊരു അറിയിപ്പായി കണക്കിലെടുത്ത് എത്രയും വേഗം ബുക്ക് ചെയ്തു തങ്ങളുടെ സീറ്റുകൾ ഉറപ്പു വരുത്തണമെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.