CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 53 Minutes 36 Seconds Ago
Breaking Now

ആറാമത് അടൂർ സംഗമം യോർക്ക്ഷയറിൽ

കലയുടെയും കലാകാരന്മാരുടെയും നാടായ അടൂരിന്റെ മക്കൾ ഒന്നിക്കുന്ന ആറാമത് അടൂർ സംഗമം ഈ വർഷം മെയ് 30 രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ യോർക്ക്‌ശയറിലെ ബെൻലിയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ആയതിലേക്ക് അടൂരിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. മുൻകൂട്ടി അറിയിക്കുന്നതനുസരിച്ചു ദൂരെ നിന്നും വരുന്നവർക്ക് താമസ സൗകര്യം ഒരുക്കുന്നതാണ്. ഈ വർഷം വേറിട്ട കലാപരിപാടികളോടെയാണ്   സംഗമം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക്: 

REJI THOMAS , HUNTINGTON 07533499858

LITTO TITUS , BRUNLEY  07888828637

GEOSON GEORGE , BASILDON 07809687913

BABY KUTTY , LIVERPOOL 079136838238

SHAJI KOTTINATTU , GLASGOW 07897350019

VENUE :

ST . JOHN THE BAPTIST CHURCH 

ST . JOHN PRESBYTERY 

BRACEWELL STREET

BURNLEY , 88101TB




കൂടുതല്‍വാര്‍ത്തകള്‍.