CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 34 Seconds Ago
Breaking Now

ഫാ. തോമസ്‌ മടുക്കമൂട്ടിൽ നയിക്കുന്ന ഷെഫീൽഡ് നൈറ്റ്‌ വിജിൽ ഇന്ന്

റവ. ഫാ. തോമസ്‌ മടുക്കമൂട്ടിൽ നയിക്കുന്ന ഷെഫീൽഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജിൽ ഇന്ന് വൈകീട്ട് 6.30 മുതൽ 10.30 വരെ സെന്റ്‌ പാട്രിക്ക് ചർച്ചിൽ വച്ച് നടക്കും. 7 മണിക്ക് വിശുദ്ധ കുർബാനയോട് കൂടി ആരംഭിക്കുന്ന നൈറ്റ് വിജിലിൽ ആരാധന, ദൈവ വചനം, സെന്റ്‌ ആന്റണിയുടെ നൊവേന എന്നിവ ഉണ്ടാകും. നൈറ്റ് വിജിലിൽ പങ്കെടുത്തു അനുഗ്രഹം നേടുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി ചാപ്ലയിൻ ഫാ. ബിജു കുന്നക്കാട്ട് അറിയിച്ചു.   




കൂടുതല്‍വാര്‍ത്തകള്‍.