CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 29 Minutes 9 Seconds Ago
Breaking Now

ബെല്‍ഫാസ്റ്റില്‍ ക്രിസ്റ്റീന്‍ റീട്രീറ്റ് ആഗസ്റ്റ് 14,15,16 തീയതികളിൽ

നമ്മുടെ കുട്ടികൾ വചനം ശ്രവിച്ച്, പാപങ്ങള്‍ തിരിച്ചറിഞ്ഞ്, അനുതപിച്ച് പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച്, ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെട്ട് ദൈവത്തിനും കുടുംബത്തിനും , സമൂഹത്തിനും സ്വീകാര്യരായി തീരുവാന്‍ കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിൽ നിന്നുമുള്ള മേരി ടീച്ചറും സംഘവും നയിക്കുന്ന ധ്യാനം ആഗസ്റ്റ്‌ 14,15,16 തീയതികളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ സെന്റ്‌ ലൂയിസ് കോളേജിൽ വച്ച് നടത്തുന്നു. 

വിലാസം:

സെന്റ് ലൂയിസ് കോളേജ്, 468 ഫാള്‍സ് റോഡ്, BT 126 EN.

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. ജോസഫ്‌ കറുകയിൽ 07850402475

ഫാ. പോൾ മോറെലിൽ 07448269076




കൂടുതല്‍വാര്‍ത്തകള്‍.