CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 30 Minutes 18 Seconds Ago
Breaking Now

ഡാർളിംഗ്ട്ടനിൽ കുടുംബ നവീകരണ ധ്യാനം മെയ് 1,2,3 തീയതികളിൽ

തിരുവചനത്തിന്റെ പൊരുളും ശക്തിയും മാധുര്യവും അനുഭവിച്ചറിയുവാൻ നമ്മുടെ കുടുംബങ്ങളെ കർത്താവിൽ അർപ്പിച്ച് പ്രാര്‍ത്ഥിക്കുന്നതിനും കൂദാശ സ്വീകരണങ്ങളിലൂടെയും സ്വയം തിരിച്ചറിഞ്ഞ് കർത്താവിലേക്ക് പിന്തിരിയുവാനുള്ള സുവർണ്ണാവസരം ആഗതമായിരിക്കുകയാണ്.  സുപ്രസിദ്ധ ദൈവ വചന പ്രഘോഷിതരായ റവ. ഫാ. ജോർജ് പനയ്ക്കൽ വി.സിയും റവ. ഫാ. കുര്യാക്കോസ് പുണോളിയും നയിക്കുന്ന ഈ കുടുംബ നവീകരണ ധ്യാനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു. 2015 മെയ് 1,2,3, തീയതികളിൽ ഡാർളിംഗ്ട്ടണ്‍ കാർമ്മൽ ഡിവൈൻ സെന്ററിൽ വെള്ളി രാവിലെ 9 മണി മുതൽ ഞായർ വൈകുന്നേരം 4 മണി വരെയാണ് ധ്യാനം.  

കൂടുതൽ വിവരങ്ങൾക്ക്: 07918611669, 07473179197, 01325469400





കൂടുതല്‍വാര്‍ത്തകള്‍.