CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 51 Minutes 41 Seconds Ago
Breaking Now

ബ്രിസ്റ്റോളിൽ നാളെ വെള്ളിയാഴ്ച നൈറ്റ്‌ വിജിൽ

മാസത്തിലൊരിക്കൽ സീറോ - മലബാർ പള്ളിയിൽ പതിവായുള്ള നൈറ്റ്‌ വിജിൽ മെയ്‌ ഒന്നാം തീയതി വൈകുന്നേരം 8 മണി മുതൽ ഫിഷ്പോണ്ട്സ് സെന്റ്‌ ജോസഫ്‌ പള്ളിയിൽ ആരംഭിക്കും. പ്രാർത്ഥന ശുശ്രൂഷകൾക്കിടയിൽ ഫാദർ സിറിൽ ഇടമന സന്ദേശം നല്കുമെന്ന് വികാരി ഫാദർ പോൾ വെട്ടിക്കാട്ട് അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.