CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 18 Seconds Ago
Breaking Now

സന്ദർലാണ്ടിൽ മലയാളം കുര്‍ബാന മെയ്‌ 9 ശനിയാഴ്ച സെ. ജോസഫ്സ് ദേവാലയത്തില്‍

മലയാളി കത്തോലിക്കരുടെ വിശ്വാസ പൈതൃകം ഊട്ടി ഉറപ്പിക്കാനും പരിശുദ്ധാത്മ ചൈതന്യത്തില്‍ വളരാനും സന്ദർലാണ്ടിലെ മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ മെയ്‌ 9 ശനിയാഴ്ച 11.00 നു സെ. ജോസഫ്സ് ദേവാലയത്തില്‍ വെച്ച് ബഹു . സജി തോട്ടത്തില്‍ അച്ഛന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുർബാന അര്‍പ്പിക്കപെടുന്നു. വിശുദ്ധ കുർബാനക്കു ശേഷം പാരിഷ് ഹാളില്‍ വച്ച് നടക്കുന്ന സ്നേഹവിരുന്നിലേക്കും കൂട്ടായ്മയിലേക്കും വിശ്വാസികളേവരെയും യേശുവിന്റെ നാമത്തില്‍ സ്വാഗതം ചെയുന്നു. 

വിലാസം : St . Josephs Church , Sunderland . SR4 6HP .




കൂടുതല്‍വാര്‍ത്തകള്‍.