CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 51 Seconds Ago
Breaking Now

ഇടതുവശ മലയാള സംഘടനയുടെ ദേശീയ യോഗം മെയ് 9 ന്

ഇടതുവശ സാംസ്കാരിക സംഘടയായ PMS സംഘടിപ്പിക്കുന്ന പൊതു യോഗം മെയ് 9, ശനിയാഴ്ച കവൻട്രിയിൽ നടക്കും. 

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ മലയാള വിഭാഗം സാംസ്കാരിക സംഘടനയാണ് PMS. യുകെയിലെ ഇടതുവശ ചിന്താഗതിക്കാരായ മലയാളികളുടെ സാംസ്കാരിക രംഗങ്ങളിലെയും കേരളത്തിലെ സാമൂഹ്യ ക്ഷേമ പരിപാടികളുടെ ഭാഗമാകാനുമുള്ള തീരുമാനങ്ങൾ ഈ യോഗത്തിൽ കൈക്കൊള്ളും. ദേശീയ സമ്മേളനം വിപുലമായ രീതിയിൽ നടത്താനുള്ള തീരുമാനങ്ങൾക്കും ഊന്നൽ നൽകുന്ന യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം ചുവടെ:

ഇന്ത്യൻ കമ്മ്യൂണിറ്റി സെന്റർ, 

243, ക്രോസ് റോഡ്‌,

കവൻട്രി, CV6 5GP

കൂടുതൽ വിവരങ്ങൾക്ക്:   

രാജേഷ് ചെറിയാൻ (ബർമിങ്ങ്ഹാം): 07920044450

സുഗതൻ തെക്കെപുര(ലണ്ടൻ): 07832643964

ബൈജു തിട്ടാല( കേംബ്രിഡ്ജ്): 07710531280

വിനോദ് കുമാർ(മാഞ്ചസ്റ്റർ): 07960432577

നോബിൾ തെക്കേമുറി(ബോർമോത്ത്): 07804905278   




കൂടുതല്‍വാര്‍ത്തകള്‍.