CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 50 Seconds Ago
Breaking Now

മിഡ് ലാൻഡ്സ് കേരള കൾച്ചറൽ അസോസിയേഷന് പുതിയ ഭാരവാഹികൾ

ബർമിംഗ്ഹാമിനടുത്ത്  വാൽസാളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ മിഡ് ലാൻഡ്സ് കേരള കൾച്ചറൽ അസോസിയേഷന് (മൈക്ക) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വിശിഷ്ട സേവനത്തിന്റെ 12 വർഷങ്ങൾ പിന്നിട്ട മൈക്കയെ അടുത്ത രണ്ടു വർഷത്തേയ്ക്ക് നയിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടവർ താഴെപ്പറയുന്നവരാണ്.

 പ്രസിഡന്റ്‌: ജോണ്‍ മുളയിങ്കൽ 

സെക്രട്ടറി : ടിന്റസ് ദാസ് 

ട്രഷറർ : തോമസ്‌ ജോസഫ്‌ 

വൈസ്   പ്രസിഡണ്ട് : സുജ  ചാക്കോ 

ജോയിന്റ് സെക്രട്ടറി : സിജി സന്തോഷ്‌ 

കമ്മിറ്റി അംഗങ്ങൾ 

റോയ് ജോസഫ്‌

ജോർജ് മാത്യു 

റൂബി ചെമ്പലയിൽ

റെജി ചെറിയാൻ 

ബൈജു തോമസ്‌

നോബി ബിനു 

സുനിത നായർ

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് സ്ഥാനമൊഴിയുന്ന കമ്മിറ്റിയുടെ പേരിൽ പ്രസിഡന്റ്‌ ജോബൻ തോമസ്‌, സെക്രട്ടറി സൂരജ് തോമസ്‌, ട്രഷറർ റോജൻ ജേക്കബ് എന്നിവർ ആശംസകൾ അർപ്പിക്കുകയും എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.