CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 16 Minutes 53 Seconds Ago
Breaking Now

ഡാർലിംഗ്ട്ടണ്‍ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ കുടുംബ നവീകരണ ധ്യാനം ജൂണ്‍ 5,6,7 തീയതികളിൽ

ഡാർലിംഗ്ട്ടണ്‍ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ കുടുംബ നവീകരണ ധ്യാനം ജൂണ്‍ 5,6,7 തീയതികളിൽ നടക്കും. റവ. ഫാ. കുര്യാക്കോസ് പൂന്നോലിയും ബ്ര. അജി പീറ്ററും ചേർന്ന് നയിക്കുന്ന നവീകരണ ധ്യാനം വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് വിശുദ്ധ കുർബാനയോട് കൂടി ആരംഭിക്കുകയും ഞായറാഴ്ച വൈകീട്ട് 5 മണിയോടെ അവസാനിക്കുന്നതുമാണ്. ഈ ധ്യാനത്തിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. കുര്യാക്കോസ്: 07918611669, 01325469400

റജി : 07552619237 

 




കൂടുതല്‍വാര്‍ത്തകള്‍.