CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 39 Minutes 31 Seconds Ago
Breaking Now

കൈപ്പുഴ സംഗമവും തിരുന്നാളും വർണ്ണശബളമായി

ഇത്തവണത്തെ കൈപ്പുഴ സംഗമവും തിരുന്നാളും ആഘോഷപ്പൂർവ്വം മെയ് 2ന് ബിർമിംഗ്ഹാമിൽ വച്ച് നടത്തപ്പെട്ടു. ഫാ. ജസ്റ്റിൻ കാരക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബാനയും പ്രദക്ഷിണവും കൈപ്പുഴ നിവാസികൾക്ക് തങ്ങളുടെ ഇടവക പള്ളിയിൽ നടത്തപ്പെട്ട തിരുന്നാളിന്റെ അനുഭവം ഉളവാക്കി.

554be4c2d153b.jpg

 

554be5c41dd8f.jpg

554be7932b3fb.jpg

പിന്നീട് ജെയിംസ് പൈനംമൂട്ടിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൈപ്പുഴ സംഗമം, നാട്ടില നിന്നും വന്ന മാതാപിതാക്കൾ ജസ്റ്റിൻ അച്ചനോടൊപ്പം തിരി തെളിച്ചു ഉത്ഘാടനം നിർവഹിച്ചു. കുട്ടികളുടെ കലാപരിപാടികൾ സമ്മേളനത്തിന് കൊഴുപ്പേകി.

554be59bbc45b.jpg	554be7067305a.jpg	554be72d248fc.jpg	554be7b1d596d.jpg

150 ൽ പരം കൈപ്പുഴക്കാർ പങ്കെടുത്ത സംഗമത്തിന് ടോമി പടവെട്ടും കാലായിൽ നന്ദി രേഖപ്പെടുത്തി. അടുത്ത വർഷവും മെയ് മാസത്തിലെ ആദ്യ ശനിയാഴ്ച തന്നെ കൈപ്പുഴ സംഗമം നടത്തപ്പെടുമ്മെന്ന് സംഘാടകർ അറിയിച്ചു.             




കൂടുതല്‍വാര്‍ത്തകള്‍.