CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 10 Seconds Ago
Breaking Now

"ഗിഫ്റ്റ് ഓഫ് ലൈഫ്" ജൂണ്‍ 2 ന് റോതർറാമിൽ സ്വീകരണം

ഉപഹാറിന് വേണ്ടി ഫാ. ചിറമേൽ നേതൃത്വം കൊടുത്ത് ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ജീവിത സന്ദേശയാത്ര ജൂണ്‍ 2 ന് റോതർറാം മലയാളികൾ സ്വീകരണം നല്കും. ജൂണ്‍ 2 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് റോതർറാം കേരള കൾച്ചറൾ അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്കുന്നത്. ഇവിടെയും പരിസരത്തുമുള്ള എല്ലാവരും പങ്കെടുക്കണമെന്ന് ആർകെസിഎ വർക്കിംഗ് കമ്മിറ്റി അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 07805816553

വേദി:

St. Marys Church Parish Hall 

238 Herringthorpe  

Valley Road, Rotherham 

S65 3BA

 




കൂടുതല്‍വാര്‍ത്തകള്‍.