CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 9 Minutes 10 Seconds Ago
Breaking Now

ക്നാനായ ചാപ്ലിയൻസിയിൽ വണക്ക മാസ സമാപനം ഞായറാഴ്ച

മാഞ്ചസ്റ്റർ ക്നാനായ ചാപ്ലിയൻസിയിൽ പരിശുദ്ധ കന്യക മാതാവിന്റെ വണക്ക മാസ സമാപനം ഞായറാഴ്ച നടത്തപ്പെടും. മെയ്‌ മാസം മുഴുവനും വിവിധ ഭവനങ്ങളിൽ വണക്ക മാസ ജപഞ്ഞാൽ അർപ്പിക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച വൈകുന്നേരം 4.30 ന് ആഘോഷമായ പാട്ട് കുർബാനയ്ക്ക് ഫാ. മാത്യു ചെറുപറമ്പിൽ കാർമികത്വം വഹിക്കും. തുടർന്നും വണക്ക മാസ ജപം, ലത്തീഞ്ഞ്, പാചോർ നേർച്ച, സ്നേഹ വിരുന്ന് ,   ഉണ്ടായിരിക്കുന്നതാണ്.

പരിശുദ്ധ കന്യക മാതാവിന്റെ അനുഗ്രഹം പ്രാപിക്കുവാൻ എല്ല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നതായി ഫാ. സജി മലയിൽ പുത്തൻപ്പുര അറിയിച്ചു.

  

  

  




കൂടുതല്‍വാര്‍ത്തകള്‍.