CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 35 Minutes 39 Seconds Ago
Breaking Now

സ്വിറ്റ്സർലാൻഡ്‌ കേളി കലാമേളയുടെ ഷോർട്ട് ഫിലിം മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സമയം' ബ്രിസ്റ്റോളിന്റെ നഷ്ടവും ലിവർപൂളിന്റെ നേട്ടവുമായതെങ്ങനെ?

അഭിനയ മികവു കൊണ്ടും അവതരണ രീതി കൊണ്ടും വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ് സമയം.

ടോം കുളങ്ങരയുടെ സംവിധാനത്തിൽ ബേബി കക്കാശേരി സ്ക്രിപ്റ്റും ദിലീപ് കാമറയും ചലിപ്പിച്ച ബെന്നി കുളങ്ങര, ബിന്ദു ബെന്നി, ഷേർളി എന്നിവർ തങ്ങളുടേതായ തനതായ ശൈലിയിൽ തകർത്തഭിനയിച്ച, സ്വിറ്റ്സർലാൻഡ്‌ കേളി കലാമേളയുടെ ഷോർട്ട് ഫിലിം മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ 'സമയം' ബ്രിസ്റ്റോളിനെ സംബ്വന്ധിച്ചു നഷ്ടവും ലിവർപൂളിന്റെ നേട്ടവുമായി മാറി. കാരണം സമയത്തിലെ നായക കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച ബെന്നിയും കുടുംബവും ഒരു വർഷം മുൻപാണ് ബ്രിസ്റ്റോളിൽ നിന്നും ലിവർപൂളിലെ ഫസാക്കലിയിലേക്ക് താമസം മാറ്റിയത്.    

5567f8e165be6.jpg	5567f9860e729.jpg	5567f9f6499b6.jpg




കൂടുതല്‍വാര്‍ത്തകള്‍.