CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Seconds Ago
Breaking Now

ലെസ്റ്ററിൽ ഓൾ യുകെ ടൂർണമെന്റ് ജുലൈ4 ന്

ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ പത്താം വാർഷികം പ്രമാണിച്ച് 2015 ജൂലൈ 4 ന് ലെസ്റ്ററിലെ ബീച്ച് ക്യാമ്പ് കോളേജിൽ വച്ച് ഓൾ യുകെ ബാറ്റ്മിന്റൻ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഒപ്പം ലെസ്റ്റർ കേരള കമ്മ്യൂണിറ്റി അംഗങ്ങൾക്ക് വേണ്ടി മിക്സഡ്‌ ഡബിൾസ് & ഡബിൾസ് മത്സരങ്ങളും ഒരുക്കിയിരിക്കുന്നു. 

ഓൾ യുകെ ബാറ്റ്മിന്റൻ ടൂർണമെന്റിന്റെ രജിസ്ട്രേഷൻ ഫീ 25 പൌണ്ട് ആയിരിക്കും. വിജയികൾക്ക് പത്താം വാർഷിക സ്മാരക ട്രോഫിയും 301 പൌണ്ട് സമ്മാന തുകയും ലഭിക്കുന്നതാണ്. രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 201 പൌണ്ട് , സെമി ഫൈനലിൽ എത്തുന്നവർക്ക് 51 പൌണ്ട്, ക്വാർട്ടർ ഫൈനലിൽ എത്തുന്നവർക്ക് 31 പൌണ്ട് ക്യാഷ് പ്രൈസുകൾ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:

ജോർജ് ജോസഫ്: 07737654418

കിരണ്‍: 07912626438

രമേശ്‌: 07834233494

വിജി: 07960486712

സോണി ജോർജ്: 07877541649

 




കൂടുതല്‍വാര്‍ത്തകള്‍.