CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 2 Minutes 40 Seconds Ago
Breaking Now

രണ്ടാമത് പുതുപള്ളി സംഗമം ഒക്ടോബർ 3 ന്

ഒന്നാമത് പുതുപള്ളി സംഗമത്തിന്റെ വൻ വിജയത്തിന് ശേഷം രണ്ടാമത് സംഗമത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി. ഒക്ടോബർ 3 ശനിയാഴ്ച ബ്രിസ്റ്റോളിൽ വച്ചാണ് ഇത്തവണത്തെ സംഗമം നടക്കുന്നത്. പുതുപള്ളിയുടെ പരിസര പ്രദേശത്തുള്ള എല്ലാവരെയും വീണ്ടും ഈ സംഗമത്തിലേക്ക് സംഘാടകർ സ്വാഗതം ചെയ്യുന്നു. 

കൂടുതൽ വിവരങ്ങൾക്ക്: 

റോണി: 07886997251

വില്യംസ്: 07846869098

ജെയിൻ: 07886627238

സണ്ണി: 07727993229

സജി കവൻട്രി: 07903575986





കൂടുതല്‍വാര്‍ത്തകള്‍.