CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 29 Minutes 12 Seconds Ago
Breaking Now

ഒന്നാമത് യുകെ കോലഞ്ചേരി സംഗമത്തിന് അരങ്ങൊരുങ്ങുന്നു

യുകെയിലുള്ള കോലഞ്ചേരിക്കാരുടെ ചിരകാല അഭിലാഷമായിരുന്ന യുകെ കോലഞ്ചേരി സംഗമം ബ്രിസ്റ്റോളിലുള്ള ഹൻഹാം കമ്മ്യൂണിറ്റി സെന്ററിൽ ജൂണ്‍ 13 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു രാജ്യത്തെ പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളടങ്ങിയ "കലാസന്ധ്യ" യോടെ വൈകീട്ട് 7 മണിക്ക് വിധത്തിലുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നു. യുകെയിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സ്വിൻടൻ സ്റ്റാർസ് അവതരിപ്പിക്കുന്ന ചെണ്ട മേളവും ഗാനമേളയും പരിപാടികൾക്ക് കൊഴുപ്പ് കൂട്ടുമ്പോൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കോലഞ്ചേരിയുടെ സ്വന്തം കലാകാരന്മാർ നൃത്തനൃത്ത്യങ്ങളോടെ കലാസന്ധ്യ കൂടുതൽ മിഴിവുറ്റതാക്കും.

ജനറൽ കണ്‍വീനർ: നൈസന്റ്റ് ജേക്കബിന്റെയും (07809444940)

രജിസ്ട്രേഷൻ കണ്‍വീനർ: തങ്കച്ചൻ ഏറേക്കാട്ട്കുഴി (07738130015), റീജോ ഐസക്‌ എന്നിവരുടെയും നേതൃത്വത്തിൽ അംഗങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായി വരുന്നു. 

കലാവിഭാഗം കണ്‍വീനർ: വർഗീസ്‌ ജേക്കബ്‌ (07863981326), ജോ. കണ്‍വീനർ: ജോർജ് കുര്യാക്കോസ് (07868993920), എന്നിവരുടെ നേതൃത്വത്തിൽ പരിശീലനവും പൂർത്തിയായി വരുന്നു.

വോളന്റിയർ / ട്രാൻസ്പോർട്ട്‌ട്ടെഷൻ കമ്മിറ്റി കണ്‍വീനർ : ബിജു പപ്പാരിൽ (0784697031), ജോ. കണ്‍വീനർമാരായ മാത്യൂ കുര്യാക്കോസ് (07737780979), ഏല്യാസ് വളാമറ്റം (075577919863), പ്രദീപ്‌ ആൻഡ്രൂസ് (07889796413)എന്നിവരുടെ നേതൃത്വത്തിൽ വോളന്റിയർമാർ അതിഥികളെ സഹായിക്കാൻ സന്നദ്ധരാണ്. 

ഫുഡ്‌ കമ്മിറ്റി കണ്‍വീനർ: ബാബു വർക്കി (07456637532), ജോ. കണ്‍വീനർ: എൽദോ ഏല്യാസ് (07727690292), എന്നിവരുടെ നേതൃത്വത്തിൽ സ്വാദിഷ്ടമായ ഭക്ഷണങ്ങളും ഒരുക്കുന്നുണ്ട്.

കലാസന്ധ്യയിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ താല്പര്യമുള്ള അംഗങ്ങൾ കലാവിഭാഗം കണ്‍വീനർ വർഗീസ്‌ ജേക്കബുമായി ബന്ധപ്പെടെണ്ടതാണ്. ഫോണ്‍: 07863981326, അല്ലെങ്കിൽ ജോ. കണ്‍വീനർ ജോർജ് കുര്യാക്കോസ് (07868993920) എന്നിവരുമായി ബന്ധപ്പെടണം.   

നൈസന്റ്റ് ജേക്കബ് (ജനറൽ കണ്‍വീനർ):

വിലാസം:

HANHAM COMMUNITY CENTRE 

124 HIGH STREET 

HANHAM 

BRISTOL , BS15 3EJ

  




കൂടുതല്‍വാര്‍ത്തകള്‍.