CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 28 Minutes 41 Seconds Ago
Breaking Now

ബാൻബറി ബെഥേൽ ക്രിസ്ത്യൻ ചർച്ചിന്റെ അഞ്ചാമത് ആനുവൽ കണ്‍വൻഷൻ ജൂണ്‍ 27, 28 തീയതികളിൽ

ബെഥേൽ ക്രിസ്ത്യൻ ചർച്ചിന്റെ അഞ്ചാമത് ആനുവൽ കണ്‍വൻഷൻ ജൂണ്‍ 27, 28 തീയതികളിൽ നടക്കും. 27 നു വൈകീട്ട് 5.30 നു BANBURY BGN CATHOLIC SCHOOL , ADDISON ROAD, OX16 9DG. ഈ ആത്മീയ സമ്മേളനത്തിൽ കേരളത്തിൽ നിന്നും വരുന്ന കർത്താവിൽ പ്രസിദ്ധനായ സുവിശേഷ പ്രഘോഷകൻ പാസ്റ്റർ പി. സി. ചെറിയാൻ ദൈവ വചനം സംസാരിക്കുന്ന 28 നു ഞായറാഴ്ച വൈകീട്ട് 5 മണി മുതൽ Biscester , East community Centre , Kabla Road, ഓക്സ്264TP സംയുക്ത ആരാധനയോട് കൂടി ഈ കണ്‍വൻഷൻ സമാപിക്കും. കൂടാതെ ഗാന ശുശ്രൂഷ പാസ്റ്റർ ജെയിംസ്‌ ജോണിന്റെ നേതൃത്വത്തിൽ ചർച്ച് കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും. 

കൂടുതൽ വിവരങ്ങൾക്ക്:

പാസ്റ്റർ. മനോജ്‌ അബ്രഹാം 07916571478

ബ്ര. ജെയ്സണ്‍ മാമ്മൻ : 07944612383

ബ്ര. ജോണ്‍ മാത്യൂ 07828294781

   




കൂടുതല്‍വാര്‍ത്തകള്‍.