CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 29 Minutes 53 Seconds Ago
Breaking Now

കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബ സംഗമവുും ഭജനയുും

കെന്റ് ഹിന്ദുസമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയുും കെന്ററിലെ  ആഷ്ഫാര്‍ഡിൽ താമസിക്കുന്ന ശ്രീ. മധുവിന്റെയും ശ്രീമതി. സോജ മധുവിന്റെയും ഭവനത്തിൽ വച്ച് ജൂണ്‍ 20 (കൊല്ലവർഷം 1190, മിഥുനമാസം  - 5) ശനിയാഴ്ച നടക്കുന്നു. കാര്യ പരിപാടികൾ കൃത്യം നാല് മണിക്ക് തന്നെ ആരംഭിക്കുന്നതാണ്. എല്ലാ സമാജംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങള്‍ക്ക് :

E-Mail: kenthindusamajam@gmail.com

Website: kenthindusamajam.org

Facebook: www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel: 07838170203 / 07949410272


 

 




കൂടുതല്‍വാര്‍ത്തകള്‍.