CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 20 Minutes 34 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ ഫാ.സോജി ഓലിക്കൽ നയിക്കുന്ന ഏകദിന ധ്യാനം 27 ന്

മഞ്ചെസ്റ്റെർ റഷോമിലെ സെന്റ്‌ എഡ്വാർഡ്‌ ദേവാലയത്തിൽ സെഹിയോണ്‍ യുകെ ടീമിന്റെ അമരക്കാരൻ ഫാ.സോജി ഓലിക്കലും, ഫാ പാറ്റ് ഡീഗനും ചേർന്ന് നയിക്കുന്ന ഏകദിന കുടുംബ വിശുദീകരണ ധ്യാനം അടുത്ത ശനിയാഴ്ച നടക്കും. ജപമാല സമർപ്പണം, സ്തുതി ഗീതങ്ങൾ, വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന, കുമ്പസാരം, വി. കുർബ്ബാന, എന്നിവയായിരിക്കും ഏക ദിന ധ്യാന ശുശ്രൂഷകൾ. അഞ്ചു വയസിനു മുകളിലുള്ള കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 

ഫാ. ജോർജ് - 07429311437 

മിസ്സ്‌ ക്ലൌഡിയ - 01612242589

വിലാസം:

St Edward RC Church,

Rushome, 

13 Thurloe Street,

Manchester, 

M14 5SG 




കൂടുതല്‍വാര്‍ത്തകള്‍.