CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 30 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വൻഷൻ നോട്ടിംഗ്ഹാമിൽ; ലണ്ടനിൽ നിന്നും പ്രത്യേക കോച്ചുകൾ

ജൂലൈ 11 ശനിയാഴ്ച നോട്ടിംഗ്ഹാമിൽ ബഹു. ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വൻഷനിലേക്ക് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കായി കോച്ചുകൾ ക്രമീകരിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. 

ഭാഷകൾക്കും രാജ്യങ്ങൾക്കും സംസ്ക്കാരങ്ങൾക്കും വിവിധ പാരമ്പര്യങ്ങൾക്കും അതീതമായ ഏക കാത്തോലിക്ക വിശ്വാസം ഏറ്റു പറയുവാനും ഒരേ മനസും ഒരേ ഹൃദയവുമായ ആദിമ ക്രിസ്തീയ പാരമ്പര്യം സാക്ഷ്യപ്പെടുത്തുവാനും പകർന്നു കൊടുക്കുവാനുമുള്ള ആത്മാവിന്റെ ശുശ്രൂഷയിൽ പങ്കെടുജ്ജ്യ്വാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. 

ആപ്ട്ടൻ പാർക്കിൽ നിന്നും പുറപ്പെടുന്ന കോച്ചുകളിൽ ഏതാനും സീറ്റുകൾ അവശേഷിക്കുന്നുണ്ട്. ബുക്ക്‌ ചെയ്യുവാൻ വിളിക്കുക 

സനൽ: 07429146972, 07903867625





കൂടുതല്‍വാര്‍ത്തകള്‍.