CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 43 Minutes 11 Seconds Ago
Breaking Now

ചങ്ങനാശേരി പായിപ്പാട് പുതിയ ഇരു നില വീട് വിൽപ്പനക്ക്

ചങ്ങനാശേരി പായിപ്പാട് ലൂർദ്ധ് മാതാ പള്ളിക്ക് സമീപം (കൊച്ചുപള്ളി) 15 സെന്ററിൽ പണി തീർത്ത മനോഹരമായ ഇരു നില വീട് വിൽപ്പനക്ക്. 3 ബെഡ് റൂമുകളിൽ ഒരെണ്ണം ബാത്ത് അറ്റാച്ചെട്‌, ലിവിംഗ് ആൻഡ്‌ ഡൈനിംഗ് ഹാൾ എന്നിവയ്ക്ക് പുറമേ രണ്ടു കിച്ചനുകളിൽ ഒന്ന് ആധുനിക സംവിധാനങ്ങളോട് കൂടിയതാണ്. ഗ്രാനൈറ്റും വിട്രിഫൈഡ് ടൈലുകളുമാണ് തറയിൽ ഉപയോഗിച്ചിരിക്കുന്നത്, വറ്റാത്ത കിണർ വെള്ളം എന്നിവയോട് കൂടിയ ഈ ഭവനത്തിൽ നിന്നും വെറും 10 മിനിറ്റ് യാത്ര ചെയ്‌താൽ ചങ്ങനാശേരി ടൌണിലും തിരുവല്ലയിലും എത്തിച്ചേരാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ജോസ് (യുകെ) : 07878175097 ഇ മെയിൽ:  jojopharackal@yahoo.com.  

ബോബൻ (കേരളം): 00919446326109  




കൂടുതല്‍വാര്‍ത്തകള്‍.