CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 22 Minutes 27 Seconds Ago
Breaking Now

ബാൻബറി ബെതേൽ ക്രിസ്ത്യൻ ചർച്ചിന്റെ അഞ്ചാമത് ആനുവൽ കണ്‍വൻഷൻ നാളെ മുതൽ

ബാൻബറി ബെതേൽ ക്രിസ്ത്യൻ ചർച്ചിന്റെ അഞ്ചാമത് ആനുവൽ കണ്‍വൻഷൻ ശനി, ഞായർ ദിവസങ്ങളിൽ BANBURY, BGN സ്കൂളിൽ വച്ച് നടക്കും. ശനിയാഴ്ച വൈകീട്ട് 5.30 മുതൽ BGN CATHOLIC SCHOOL,  ADDISON ROAD, OX169DG. ഈ ആത്മീയ സമ്മേളനത്തിൽ കേരളത്തിൽ നിന്നും വന്ന കർത്താവിൽ പ്രസിദ്ധനായ സുവിശേഷ പ്രഘോഷകൻ പാസ്റ്റർ പി.സി. ചെറിയാൻ ദൈവ വചനം സംസാരിക്കുന്നു. ഈ സമ്മേളനത്തിൽ ഗാനരചയിതാവും ഗായകനുമായ പാസ്റ്റർ ജെയിംസ്‌ ജോണിന്റെ നേതൃത്വത്തിൽ ചർച്ച് കൊയർ ഗാനശുശ്രൂഷ നിരവ്വഹിക്കും. ഞായർ വൈകീട്ട് 5 മണി മുതൽ BISESTER EAST COMMUNITY CENTRE, CABLE ROAD, OX264TP. സംയുക്ത ആരാധനയോട് കൂടി ഈ കണ്‍വൻഷൻ സമാപിക്കും. 

തിരക്കേറിയ ജീവിതത്തിൽ ഈ രണ്ടു ദിവസത്തെ കണ്‍വൻഷൻ കുറച്ചു സമയം ദൈവ സന്നിധിയിൽ കടന്നു വന്നു ദൈവ വചനം കേട്ട് സന്തോഷവും അനുഗ്രഹവും പ്രാപിക്കുവാൻ നിങ്ങളെ എല്ലാവരെയും ദൈവ നാമത്തിൽ സ്വാഗതം ചെയ്യുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:  

പാസ്റ്റർ. മനോജ്‌ അബ്രഹാം 07916571478

ബ്ര. ജെയ്സണ്‍ മാമ്മൻ : 07944612383

ബ്ര. ജോണ്‍ മാത്യൂ 07828294781

 

   




കൂടുതല്‍വാര്‍ത്തകള്‍.