CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 23 Minutes 42 Seconds Ago
Breaking Now

ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന ഏകദിന കുടുംബ നവീകരണ ധ്യാനം ഇന്ന്

മാഞ്ചസ്റ്റര്‍ റഷോമിലെ സെന്റ്. എഡ്വേര്‍ഡ് ദേവാലയത്തില്‍ ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ പ്രശസ്ത പ്രവചന പ്രഘോഷകന്‍ റവ. ഫാ സോജി ഓലിക്കലും സഹിയോന്‍ യുകെ ടീമും നയിക്കുന്ന ധ്യാനം നടക്കും. 

ഫാ. പാറ്റ് ഡീഗനും ധ്യാനത്തിന് നേതൃത്വം നല്കും. ജപമാല സമര്‍പ്പണം, സ്മൃതി ഗീതങ്ങള്‍, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധാന, കുമ്പസാരം, വി.കുര്‍ബാന എന്നിവയായിരിക്കും ഏകദിന ശുശ്രൂഷകള്‍. 

അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷയുണ്ടായിരിക്കുന്നതായിരിക്കും. 

ദേവാലയത്തിന്റെ വിലാസം: 

St.Edward RC Church

Rushome, 13, Thurloe street

 

Manchester, M145SG




കൂടുതല്‍വാര്‍ത്തകള്‍.