CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 23 Seconds Ago
Breaking Now

ഡാർലിംഗ്ട്ടണ്‍ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ തോമാശ്ലീഹായുടെ ദുക്റാന ജുലൈ 4 നു

ഡാർലിംഗ്ട്ടണ്‍ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ തോമാശ്ലീഹായുടെ ദുക്റാന ജുലൈ 4 നു വൈകീട്ട് 6 മണിക്ക് ഫാ. കുര്യാക്കോസ് പുന്നേലി വി.സിയുടെ കാർമ്മികത്വത്തിൽ നടക്കും. സമൂഹബലിയിൽ റവ. ഫാ. ഡേവിസ് റസ്സൽ സുവിശേഷ സന്ദേശം നല്കും. തുടർന്ന് നേർച്ചയും പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും.വിശുദ്ധ തോമാശ്ലീഹായുടെ അനുഗ്രഹം പ്രാപിക്കുന്നതിനും ക്രിസ്തീയ ചൈതന്യം ഉൾക്കൊണ്ട് ദൈവ പരിപാലനക്ക് നന്ദി അർപ്പിക്കുവാനും നേർച്ച കാഴ്ചകളിൽ പങ്കു കൊണ്ട് അനുഗ്രഹം പ്രാപിക്കുവാനും എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു.     




കൂടുതല്‍വാര്‍ത്തകള്‍.