CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Minutes 52 Seconds Ago
Breaking Now

മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ സ്പോർട്സ് ഡേയും ബാർബീക്യൂ പാർട്ടിയും ജൂലൈ 5 നു

ഈ വരുന്ന ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച ഉച്ച തിരിഞ്ഞു12 മണി മുതൽ മാഞ്ചെസ്റ്ററിലെ രഷ്ഫൊർദ് പാർക്കിൽ വച്ച് നടക്കും. കൊച്ചു കുട്ടികൾ മുതൽ മുതിർനവർക്കു വരെ പല കായിക വിനോദ പരിപാടികളും വടം വലിയും തുടർന്ന് ബാർബീക്യൂ പാർട്ടിയും മാഞ്ചെസ്റ്റർ മലയാളി അസോസിയേഷൻ ഒരുക്കിയിട്ടുണ്ട്. ഈ പരിപാടിയിൽ എല്ലാ അംഗങ്ങളും വന്നു ഒത്തു ചേർന്ന് ആഘോഷിക്കണമെന്നു സസന്തോഷപുർവ്വം അറിയിച്ചു കൊള്ളുന്നു.

Date: 05/07/2015

Time: 12:00 PM to 5:00 PM

Venue: Rushford Park

           Slade Lane

           Levenshulme

           Manchester

           M19 2AH 

കൂടുതൽ വിവരങ്ങൾക്ക്: 

ശ്രി ജോസഫ്‌ മാത്യു (സെക്രട്ടറി) 07888 734481

ശ്രി ഷാജിമോൻ കെ ഡി (സ്പോർട്സ് കമ്മിറ്റി ) 07886 526706

ശ്രി സാജു കാവുങ്ങ (സ്പോർട്സ് കമ്മിറ്റി ) 07850 006328 

 

 




കൂടുതല്‍വാര്‍ത്തകള്‍.