CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 12 Minutes 49 Seconds Ago
Breaking Now

മാഞ്ചസ്റ്റർ പള്ളിയിൽ ഇന്ന്

മാർ. തോമാശ്ലീഹായുടെയും വി. അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ജൂലൈ 4 ശനിയാഴ്ച കൊണ്ടാടുന്ന മാഞ്ചസ്റ്റർ സെന്റ്‌ ആന്റണീസ് ദേവാലയത്തിൽ സീറോ മലങ്കര റീത്തിലുള്ള ദിവ്യബലിക്ക് റവ. ഫാ. തോമസ്‌ മടുക്കമൂട്ടിൽ നേതൃത്വം നൽകും. മധ്യസ്ഥ പ്രാർത്ഥന, ലദീഞ്ഞ് എന്നീ ശുശ്രൂഷകളും ഉണ്ടായിരിക്കും. എല്ലാവരെയും അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ വികാരി റവ. ഡോ. ലോനപ്പൻ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.

വിലാസം:

St. Antony’s Church

Portway

Wythenshawe

M22OWR

         




കൂടുതല്‍വാര്‍ത്തകള്‍.