CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 15 Minutes 25 Seconds Ago
Breaking Now

മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ സ്പോർട്സ് ഡേ കൊണ്ടാടി

ഈ കഴിഞ്ഞ ഞായറാഴ്ച മാഞ്ചസ്റ്ററിലെ സ്ലയ്ദെ ലയ്ന് പാർക്കിൽ വച്ച് മാഞ്ചസ്റ്ററിലെ  മലയാളി കുടുംബങ്ങൾ ഒത്തു കൂടി സ്പോർട്സ് ഡേ ആഘോഷിച്ചു. മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ പ്രസിഡന്റ്‌ ശ്രീ പോൾസണ്‍ തോട്ടപ്പിള്ളി  ഉച്ചയ്ക്ക് 12 മണിക്ക് പരിപാടികൾ ഉത്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി പല കായിക പരിപാടികളും സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. അസോസിയേഷൻ മെംബേർസ് പാകം ചെയ്ത രുചിയേറിയ ബാർബിക്ക്യൂ പാർട്ടിയും ഇതിനോടൊപ്പം നടത്തി. വൈകുന്നേരം സമ്മാനദാന ചടങ്ങുകളും കൃതഞ്ഞത യോഗവും കൂടി. സെക്രട്ടറി ശ്രീ ജോസഫ്‌ മാത്യു വന്നു പങ്കെടുത്തു സഹകരിച്ച എല്ലാവരോടും നന്ദി പറഞ്ഞു.

559d1fb9c21d5.jpg

559d1ff3b3b52.jpg

559d21c50acbc.jpg

559d2219a0a64.jpg




കൂടുതല്‍വാര്‍ത്തകള്‍.