CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 27 Minutes 35 Seconds Ago
Breaking Now

കവെന്റ്രി ബ്ലൂസ് ക്രിക്കറ്റ് ടൂർണമെന്റ്റ് 2015 ജൂലൈ 19 ഞായറാഴ്ച

കവേന്റ്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 3rd ക്രിക്കറ്റ് ടൂർണമെന്റ് July 19th  ഞായറാഴ്ച വാർവിക്ക് യൂണിവേഴ്സിറ്റി ക്രിക്കറ്റ് ഗ്രൌണ്ടിൽ വെച്ച് നടക്കും.  നോക്ക്ഔട്ട് ആയി നടത്തുന്ന മത്സരത്തിൽ യുകെലെ മികച്ച 8 മലയാളി ക്ലബുകളാണ് പങ്കെടുക്കുന്നത്.  നോക്ക്ഔട്ട് മത്സരങ്ങളിൽ വിജയിക്കുന്ന 4 ടീമുകൾ സെമി ഫൈനലിലും, സെമിഫൈനലിൽ വിജയിക്കുന്ന 2 ടീമുകൾ ഫൈനലിലും മാറ്റുരക്കുന്നതാണ്. 501 പൌണ്ടും ട്രോഫിയും പ്രഖ്യാപിച്ചിട്ടുള്ള ഈ ടൂർണമെന്റിൽ രണ്ടാം സമ്മാനം 251 പൌണ്ടും ട്രോഫിയും  ആയിരിക്കും. മികച്ച  ബൗളർക്കും മികച്ച ബാറ്റ്സ്മാനും പ്രത്യേകം ട്രോഫികൾ നല്കുന്നതാണ്. ജേതാകൾക്കും , റന്നെർസ് അപ്പിനും മെഡലുകൾ സമ്മാനമായി നല്കുന്നതാണ്. ടൂർണമെന്റ് വിന്നേഴ്സ് ഉള്ള കാഷ് പ്രൈസ് എലൈഡ് ഫിനാൻസ് സെർവിസെസ്സ് കമ്പനി ആണ് സ്പോൻസർ ചെയ്തിരിക്കുന്നത്. ടൂർണമെന്റിൽ കാണികൾക്കും, കളിക്കാർക്കും വേണ്ടി സൌത്ത്  ഇന്ത്യൻ ഫുഡ്  സ്റ്റാൽ പ്രവർത്തിക്കുന്നതാണ്. യുകെയിലെ എല്ലാ  ക്രിക്കറ്റ്  പ്രേമികളെയും ടൂർണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നു.

Address.

Cryfield Pavilion, Leighfield Road, University of Warwick, Coventry, CV4 7AL 

Contact: Rahul Sudhakar: 07446348102




കൂടുതല്‍വാര്‍ത്തകള്‍.