CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 1 Seconds Ago
Breaking Now

PYPA യുകെ & ഐയർലണ്ട് റീജിയൻ ഏകദിന സെമിനാർ ലിവർപൂളിൽ

PYPA യുകെ & ഐയർലണ്ട് റീജിയൻ ഏകദിന സെമിനാർ ഓഗസ്റ്റ്‌ 1 ശനിയാഴ്ച രാവിലെ 10 മണി മുതൽ 9 വരെ ലിവർപൂളിൽ വച്ച് നടക്കും. ഈ ഏകദിന സെമോനാരിൽ പ്രധാന ചിന്താ വിഷയമായി രൂപാന്തരം പ്രാപിച്ച തലമുറ (റോമൻ 12:1) എന്നതിനെ ആസ്പദമാക്കി പാസ്റ്റർ തോമസ്‌ മാത്യൂ ക്ലാസ് എടുക്കും. ഈ സെമിനാറിൽ 5 വയസ് മുതൽ 10 വയസ് വരെ ഉള്ള കുട്ടികൾക്കും, 11 വയസ് മുതൽ മുകളിലേക്ക് ഉള്ളവർക്കും പ്രത്യേകം ക്ലാസുകൾ എടുക്കുന്നു. കുട്ടികൾക്ക് പ്രത്യേകം സെഷനുകൾ, ഗ്രൂപ്പ് ഡിസ്ക്കഷൻ, ചോദ്യോത്തര പരിപാടികൾ, കൌണ്‍സലിങ്ങ്, ഗാന പരിശീലനം, ആക്ഷൻ സോങ്, സ്കിറ്റ് എന്നിവയുടെ പരിശീലനം ഉണ്ടായിരിക്കും. 5 പൌണ്ടാണ് രജിസ്ട്രേഷൻ ഫീസ്‌. പാസ്റ്റർ മനോജ്‌ അബ്രഹാം, പാസ്റ്റർ. സിജോ ജോയ്, ബ്രദർ. ജോവിൻ ജോർജ്, അബിൻ അബ്രഹാം, ബ്ര. ജോസ്, ബ്ര.ജെറി ജോയ് എന്നിവർ നേതൃത്വം നൽകും.  

കൂടുതൽ വിവരങ്ങൾക്ക്:

പാസ്റ്റർ. മനോജ്‌ അബ്രഹാം; 07916571478

പാസ്റ്റർ. സീജോ ജോയ്; 07472748378

ബ്രദർ. ജോവിൻ ജോർജ്; 07538435933

ബ്രദർ. ജെറി ജോയ്; 07412007787 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 





കൂടുതല്‍വാര്‍ത്തകള്‍.