CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 29 Minutes 19 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ; താങ്ക്‌സ് ഗിവിംഗ് മാസും, മാതൃവേദിയുടെ പ്രഥമ മീറ്റിങ്ങും ഇന്ന്

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളിന്റെ താങ്ക്‌സ് ഗിവിംഗ് മാസും മാതൃവേദിയുടെ പ്രഥമ മീറ്റിങ്ങും ഇന്ന് നടക്കും. വൈകുന്നേരം 4 മുതല്‍ പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണ് താങ്ക്‌സ് ഗിവിംങ് മാസ് നടക്കുക. ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി കാര്‍മ്മികനാവും. ദിവ്യബലിക്ക് മുമ്പായി 2.30 മുതല്‍ മാതൃവേദിയുടെ പ്രഥമ സമ്മേളനം നടക്കും. ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണിയുടേ നേതൃത്വത്തില്‍ ട്രസ്റ്റിമാരായ ജോജി ജോസഫ്, നോയല്‍ ജോര്‍ജ്, സായി ഫിലിപ്പ്. രാജു ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ പ്രവൃത്തിച്ച 101അംഗ കമ്മറ്റിയാണ്.ഈ വര്‍ഷത്തെ തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലുമുള്ള മുഴുവന്‍ ആളുകളേയും ഇന്നത്തെ താങ്ക്‌സ് ഗിവിംഗ് മാസില്‍ പങ്കെടുക്കുവാന്‍ ഇടവക വികാരി ഡോ ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.