CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 7 Seconds Ago
Breaking Now

കേംബ്രിഡ്ജ് മലയാളി അസോസിയേഷനെ നയിക്കാൻ നവ നേതൃത്വം; സോണി ജോർജ്ജ് പ്രസിഡന്റ്‌, ഷിനു നായർ സെക്രട്ടറി

ശ്രദ്ധേയമായ പ്രവര്‍ത്തന ശൈലി കൊണ്ട് യുകെ മലയാളി സമൂഹത്തിന്റെ ഭാഗമായി മാറിയ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ വാർഷിക പൊതുയോഗം  2015 ജൂണ്‍ 17 നു നടക്കുകയും പ്രസ്തുത വാർഷിക പൊതുയോഗത്തിൽ പുതിയ വർഷത്തേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുക്കുകയുണ്ടായി. കേംബ്രിഡ്ജ് മലയാളി അസോഷിയേഷന്റെ ഓണാഘോഷം ആഗസ്റ്റ്‌ 25 ന് നടത്താനും തീരുമാനിച്ചു. അസോസിയേഷന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മെമ്പര്‍മാരുടെ മഹനീയ പിന്തുണയും സഹകരണവും ഉണ്ടാകണം എന്ന് പ്രസിഡണ്ട് അഭ്യര്‍ഥിച്ചു.

പുതിയ ഭരണ സമിതിയിലെ അംഗങ്ങൾ 

പ്രസിഡണ്ട്‌ - സോണി ജോർജ്ജ്

വൈസ് പ്രസിഡണ്ട്‌ - പ്രിൻസ് ജേക്കബ്‌ 

സെക്രട്ടറി - ഷിനു നായർ   

ജോയിന്റ് സെക്രട്ടറി - അജുമോൻ ജോർജ്ജ് 

ട്രഷറർ - വിൻസെന്റ്  ചാക്കോ  

സ്പോര്ട്സ് കോര്‍ഡിനേറ്റര്‍ - റോജിമോൻ ചെറിയാൻ

എക്സീക്കുട്ടീവ് മെമ്പേഴ്സ് 

സജി വർഗീസ്‌              

സജി  മന്നപ്പുഴ             

ബിനു തോമസ്‌              

സാം എബ്രഹാം          

ജോഷി ചാക്കോ           

സിനോയ് തോമസ്‌      

മഞ്ജു ബിനോയ്‌       

പ്രീതി ബിജു               

ട്രീസാ റോയ്

രഞ്ജിത്ത് കുമാർ (യുക്മ നാഷണല്‍ കോര്‍ഡിനേറ്റര്‍)

എബ്രഹാം ലുക്കോസ് (യുക്മ നാഷണല്‍ കോര്‍ഡിനേറ്റര്‍)

ജോര്‍ജ് പൈലി (യുക്മ റീജിയണല്‍ കോര്‍ഡിനേറ്റര്‍) 


 

 





കൂടുതല്‍വാര്‍ത്തകള്‍.