CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 18 Seconds Ago
Breaking Now

പൂഴിക്കോല്‍ സംഗമം സെപ്റ്റംബർ 20 ന് ബർമിംഗ്ഹാമിൽ

കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ പ്രദേശത്തു നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ സംഗമം സെപ്റ്റംബർ 20 ന് ബർമിംഗ്ഹാമിൽ വച്ചു നടക്കും. ബർമിംഗ്ഹാമിനടുത്ത് ബിൽസ്ട്ടനിലെ ക്നാനായ ഭവൻ ഭവനിൽ രാവിലെ 10 മുതല്‍ വൈകിട്ട് 6 മണി വരെയാണ് സംഗമ പരിപാടികൾ നടക്കുക. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങളും കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും. ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കുവാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുവാനും പരിചയം പുതുക്കുവാനും എല്ലാ പൂഴിക്കോൽ നിവാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.