CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 56 Seconds Ago
Breaking Now

ഈസ്റ്റ്‌ഹാമിൽ വായനക്കളരി ഓഗസ്റ്റ്‌ 24 നു; കവിതാസമാഹാരം വെയിൽ പൂക്കുന്ന മഴമേഘം ചർച്ചയിൽ

വായനയെ ഗൗരവമായി കാണുന്നവരുടെ ഒത്തു കൂടാനുള്ള പൊതു വേദിയായ ലണ്ടൻ മലയാള സാഹിത്യ വേദിയും മലയാളി അസോസിയേഷൻ ഓഫ് ദി യുകെയുടെ സാഹിത്യ വിഭാഗമായ കട്ടൻ കാപ്പിയും കവിതയും സംയുക്തമായി സംഘടിപ്പിക്കുന്ന വായനക്കളരി ഓഗസ്റ്റ്‌ 24 നു വൈകുന്നേരം 6.30 ഈസ്റ്റ്‌ ഹാമിലെ ഉദയ റസ്റ്റൊറന്റിലെ പാർട്ടി ഹാകിൽ വച്ച് നടത്തപ്പെടുന്നു. ഭാഷാസ്നേഹികളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു. വായനക്കളരിയിൽ അനിയൻ കുന്നത്തിന്റെ കവിതാസമാഹാരം വെയിൽ പൂക്കുന്ന മഴമേഘം ചർച്ച ചെയ്യപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

റെജി നന്തിക്കാട്ട് : 0785 2437 505

മുരളി മുകുന്ദൻ: 0793 0134 340    




കൂടുതല്‍വാര്‍ത്തകള്‍.