CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 35 Minutes 27 Seconds Ago
Breaking Now

സാൽഫോർഡിൽ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം നാളെ; ബിഷപ്പ് ജോർജ് രാജേന്ദ്രൻ മുഖ്യ കാർമ്മികനാകും

സാൽഫോർഡ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ 6 കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം നാളെ നടക്കും. സെന്റ്‌ പീറ്റർ ആൻഡ്‌ പോൾ ദേവാലയത്തിൽ വൈകുന്നേരം 3.30 മുതലാണ്‌ തിരുക്കർമ്മങ്ങൾ. തക്കല രൂപതാ ബിഷപ്പ് ജോർജ് രാജേന്ദ്രൻ മുഖ്യ കാർമ്മികനാകുന്ന ദിവ്യ ബലിയിൽ ഫാ. തോമസ്‌ തൈക്കൂടത്തിൽ, ഫാ. റോബിൻസണ്‍ മെൽക്കിസ് തുടങ്ങിയവർ സഹ കാർമ്മികരാകും. 

സാഖിയോ സോണി, റെമൽ ലിപു, ഫെമി ബിജു, സാന്ദ്ര സോണി, നിമ്മി ബിജു, റിയോണ ലിപു, എലീന ലിജു എന്നീ കുട്ടികളാണ് നാളെ ദിവ്യ കാരുണ്യം സ്വീകരിക്കുന്നത്. ഏവർക്കും സാൽഫോർഡ് സീറോ മലബാർ കമ്മ്യൂണിറ്റി അഭിനന്ദനങൾ നേർന്നു.      




കൂടുതല്‍വാര്‍ത്തകള്‍.