CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 21 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ ഗ്രാമർ സ്കൂൾ എൻട്രൻസ്‌ കോച്ചിംഗ് ക്ലാസുകൾക്ക് അടുത്തയാഴ്ച തുടക്കം

മാഞ്ചസ്റ്ററിലും പരിസര പ്രദേശങ്ങളിലും ഗ്രാമർ സ്കൂൾ എൻട്രൻസ്‌ കോച്ചിംഗ് ക്ലാസുകൾക്ക് തുടക്കമാകുന്നു. വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഓഗസ്റ്റ്‌, സെപ്റ്റംബർ മാസങ്ങളിലായി മാഞ്ചസ്റ്റർ, ബോൾട്ടൻ, സാൽഫോർഡ്, പ്രെസ്റ്റൻ, വാറിംഗ്ട്ടണ്‍, ലിവർപൂൾമ റോച്ചഡെയിൽ എന്നിവടങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്. താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:   

ഫിലിപ്പ് കൊച്ചിട്ടി: 0784 9490 717

ജോസഫ് ഉണ്ണി: 0742 919 6639




കൂടുതല്‍വാര്‍ത്തകള്‍.