CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 30 Seconds Ago
Breaking Now

മാഞ്ചസ്റ്റർ വിഥിൻ ഷോ സെന്റ്‌. ആന്റണീസ് ദേവാലയത്തിൽ നൈറ്റ്‌ വിജിൽ വെള്ളിയാഴ്ച

.

മാഞ്ചസ്റ്റർ വിഥിൻ ഷോ സെന്റ്‌. ആന്റണീസ് ദേവാലയത്തിൽ മാസാദ്യ വെള്ളിയാഴ്ചകളിൽ നടന്നു വരുന്ന നൈറ്റ്‌ വിജിൽ ശുശ്രൂഷകൾ വെക്കിയാഴ്ച നടക്കും. രാത്രി 8 മുതൽ 11.30 വരെയനാണ് ശുശ്രൂഷകൾ, ദിവ്യ കാരുണ്യ ആരാധന, ജപമാല, വചന പ്രഘോഷണം, വി. കുർബാന, കുമ്പസാരം എന്നിവ നൈറ്റ്‌ വിജിൽ ഭാഗമാകും. ശുശ്രൂഷകൾക്ക് ഫാ. റോബിൻസണ്‍ മെൽക്കീസ്, ഫാ. തോമസ്‌ മടുക്കമ്മൂട്ടിൽ തുടങ്ങിയവര നേതൃത്വം നൽകും.  ആദ്യ വെള്ളിയാഴ്ചകളിലെ നൈറ്റ്‌ വിജിലിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സീറോ മലങ്കര സ്വാഗതം ചെയ്യുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:

രാജു ചെറിയാൻ" 07443630066

ST ANTONY 'സ CHURCH 

PORTWAY , MANCHESTER

M22 




കൂടുതല്‍വാര്‍ത്തകള്‍.