CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 1 Seconds Ago
Breaking Now

ഷെഫീൽഡിൽ ഫാ.ജോസഫ്‌ പുത്തൻപുര നയിക്കുന്ന കുടുംബ നവീകരണ ധ്യാനം സെപ്റ്റംബർ 15 മുതൽ 17 വരെ

ഷെഫീൽഡ് സെന്റ്‌ പാട്രിക്ക്സ് ചർച്ചിൽ ഫാ.ജോസഫ്‌ പുത്തൻപുര നയിക്കുന്ന കുടുംബ നവീകരണ ദ്യനം സെപ്റ്റംബർ 15 മുതൽ 17 വരെ ഉള്ള ദിവസങ്ങളിലായി നടക്കും. വൈകീട്ട് 6 മണി മുതൽ രാത്രി 10 വരെയാണ് ധ്യാനം. ധ്യാനത്തിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഷെഫീൽഡ് കേരള കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ പേരിൽ ഫാ. ബിജു കുന്നക്കാട്ട് എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.    




കൂടുതല്‍വാര്‍ത്തകള്‍.