CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 19 Minutes 22 Seconds Ago
Breaking Now

ഫാ ജോസ് അന്തിയാംകുളം നയിക്കുന്ന ലൂര്‍ദ്ദ് തീര്‍ത്ഥാടനം ഒക്ടോബര്‍ 23ന്

ജപമാല മാസാചരണത്തോടനുബന്ധിച്ച് ഫാ ജോസ് അന്തിയാംകുളം നയിക്കുന്ന ലൂര്‍ദ്ദ് തീര്‍ത്ഥാടനം ഒക്ടോബര്‍ 23 മുതല്‍ 26 വരെ ക്രമീകരിച്ചിരിക്കുന്നു. ബ്രെഡ്‌ വുഡ് രൂപതയില്‍ നിന്ന് ലക്ഷ്വറി കോച്ചില്‍ ലൂര്‍ദ്ദിലേക്കും അവിടെ നിന്ന് വിശുദ്ധരായ ജോണ്‍ വിയാനി പുണ്യവാളന്റെയും വിന്‍സന്റ് ഡി പോള്‍ പുണ്യവാളന്റെയും കൊച്ചുത്രേസ്യാ പുണ്യവതിയുടേയും തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. പാരീസ് സിറ്റിയും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.. ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക

ഫാ. ജോസ് അന്തിയാംകുളം MCBS : 07472801507

മാര്‍ട്ടിന്‍; 07854634115

തോമസ് ; 079038676




കൂടുതല്‍വാര്‍ത്തകള്‍.