CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 26 Minutes 24 Seconds Ago
Breaking Now

സന്ദർലാണ്ടിൽ മലയാളം കുര്‍ബാന ആഗസ്റ്റ്‌15, ശനിയാഴ്ച

സന്ദർലാണ്ട് : മലയാളി കത്തോലിക്കരുടെ വിശ്വാസ പൈതൃകം ഊട്ടി ഉറപ്പിക്കാനും പരിശുധാത്മ ചൈതന്യത്തില്‍ വളരാനും സന്ദർലാണ്ടിലെ മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ്‌ 15 ശനിയാഴ്ച 11.00 നു സെ. ജോസഫ്സ് ദേവാലയത്തില്‍ വെച്ച് ബഹു . സജി തോട്ടത്തില്‍ അച്ചന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുർബാന അര്‍പ്പിക്കപെടുന്നു. വിശുദ്ധ കുര്‍ബനക്കു ശേഷം പാരിഷ് ഹാളില്‍ വച്ച് നടക്കുന്ന സ്നേഹവിരുന്നിലേക്കും കൂട്ടായ്മയിലേക്കും വിശ്വാസ്സികളെവരേയും യേശുവിന്റെ നാമത്തില്‍ സ്വാഗതം ചെയുന്നു. 

ദേവാലയത്തിന്റെ അഡ്രസ്‌: St . Josephs Church , Sunderland . SR4 6HP 




കൂടുതല്‍വാര്‍ത്തകള്‍.