CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 32 Minutes 33 Seconds Ago
Breaking Now

നോര്‍ത്തേണ്‍ അയര്‍ലാന്റിലെ ഐപിസി ചര്‍ച്ചിന്റെ ഉത്ഘാടനം ഈ ശനിയാഴ്ച

ഇന്ത്യ പെന്തക്കോസ്ത് ചര്‍ച്ച് ബെതേൽ ഐപിസി ചര്‍ച്ചിന്റെ ഉത്‌ഘാടനം ഈ ശനിയാഴ്ച (Belfast Bible Collegs, Glenburn house, Glenburn road south Dummerry,BT17 9 JP) ല്‍ നടക്കും. രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കുന്ന ഉത്ഘാടന സമ്മേളനത്തില്‍ ഐപിസി യുകെ ആന്റ് അയര്‍ലാന്‍ഡ് റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം റീജിയണ്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉത്ഘാടനം ചെയ്യും. റീജിയണ്‍ സെക്രട്ടറി പാസ്റ്റര്‍ സി.ടി എബ്രഹാം, ജോയിന്റ് സെക്രട്ടറി സാം മാത്യു, കൂടാതെ മറ്റ് സഭാംഗങ്ങളെ പ്രതിനിധീകരിച്ച ദൈവദാസന്മാര്‍ ആശംസ അറിയിക്കും. PYPA ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. 

ഈ ഉത്ഘാടന സമ്മേളനത്തിലേക്ക് യുകെയിലും അയര്‍ലാന്റിലും ഉള്ള എല്ലാവരേയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബ്ര.ജേക്കബ് ജോണ്‍, 07885880329

ബ്ര ബിന്നി പുന്നൂസ്, 07873301341

ബ്ര. തോമസ്‌ മാത്യൂ , 07846868025

ബ്ര. മോൻസി ജേക്കബ്, 07926508070 




കൂടുതല്‍വാര്‍ത്തകള്‍.