CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 19 Seconds Ago
Breaking Now

ഫാ. ആന്റണി ചുണ്ടെലിക്കാട്ടിൽ നയിക്കുന്ന ഷെഫീൽഡ് നൈറ്റ്‌ വിജിൽ നാളെ സെന്റ്‌ പാട്രിക്ക് ചർച്ചിൽ

എല്ലാ മാസവും മൂന്നാം ചൊവ്വാഴ്ചകളിൽ നടക്കുന്ന നൈറ്റ്‌ വിജിലും നൊവേനയും നാളെ വൈകുന്നേരം 6 മുതൽ 10.30 വരെ സെന്റ്‌ പാട്രിക്ക് ചർച്ചിൽ മിഡിൽസ് ബറോ രൂപത സീറോ മലബാർ ചാപ്ലയിൻ ഫാ. ആന്റണി ചുണ്ടെലിക്കാട്ടിലിന്റെ നേതൃത്വത്തിൽ നടക്കും. വിശുദ്ധ കുർബാന, കുമ്പസാരം, ആരാധന, ദൈവ വചനം എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും. എല്ലാ വിശ്വാസികളും നൈറ്റ്‌ വിജിലിൽ പങ്കെടുത്തു അനുഗ്രഹീതരാകണമെന്ന് ഷെഫീൽഡ് കാത്തലിക്ക് കമ്മ്യൂണിറ്റി ചാപ്ലയിൻ ഫാ. ബിജു കുന്നക്കാട്ട് അറിയിച്ചു. 

വിലാസം:

St. Patrick church,barnsley road,sheffield ,s5 0qf




കൂടുതല്‍വാര്‍ത്തകള്‍.