CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 1 Minutes 36 Seconds Ago
Breaking Now

ബ്രിസ്റ്റോൾ നൈറ്റ്‌ വിജിൽ സെപ്റ്റംബർ 4 നു. റവ.ഡോ. സി.ഡി.സെബാസ്റ്റ്യൻ എം .എസ്‌.ടി. നയിക്കും .

ബ്രിസ്റ്റോൾ -: സീറോ-മലബാർ പള്ളിയിൽ പതിവായി ആദ്യ വെള്ളിയാഴ്ചകളിൽ നടത്തുന്ന നൈറ്റ്‌ വിജിൽ ഈ മാസം നാലാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 8 മണി മുതൽ 12 മണി വരെ ഫിഷ്പോണ്ട്സ് സെന്റ്‌. .ജോസെഫ്സ്  പള്ളിയിൽ നടക്കുമെന്ന് ഫാദർ പോൾ വെട്ടിക്കാട്ട് ,  ട്രസ്റ്റി ജോണ്‍സൻ അടപ്പൂർ എന്നിവർ അറിയിച്ചു .

ബ്രിസ്റ്റോൾ സമൂഹത്തിനു പരിചിതനും ,ഇന്ത്യയിലെ പ്രശസ്തമായ മുംബൈ ഐ .ഐ,. ടി യിലെ അധ്യാപകനുമായ  ഫാദർ . സി. ഡി. സെബാസ്റ്റ്യൻ എം.എസ്‌.ടി. പ്രാർത്ഥനകൾ നയിക്കുകയും വചന സന്ദേശം നല്കുകയും ചെയ്യും. പതിവു പോലെ ജപമാല പ്രാർഥനയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ് .




കൂടുതല്‍വാര്‍ത്തകള്‍.