CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 4 Minutes 47 Seconds Ago
Breaking Now

ലണ്ടൻ നൈറ്റ്‌ വിജിൽ നാളെ (11/09/2015) ന്

എല്ലാ മാസത്തിന്റെയും രണ്ടാം വെള്ളിയാഴ്ചകളിൽ നടത്തപ്പെടുന്ന ലണ്ടൻ നൈറ്റ്‌ വിജിൽ ശുശ്രൂഷക്ക് ഫാ. ജോസ് അന്തിയാംകുളം നേതൃത്വം നൽകും. ദേശത്തിന്റെ മേൽ കർത്താവിന്റെ കരുണ വർഷിക്കപ്പെടുവാൻ ........ തകർന്ന കുടുംബങ്ങളിൽ യേശുവിന്റെ രക്ഷയും സമാധാനവും ലഭിക്കാൻ അത്ഭുതകരമായ രോഗശാന്തികളും അടയാളങ്ങളും സംഭവിക്കാൻ പുത്തൻ പെന്തോക്കുസ്ത അനുഭവം യുകെയിലും യൂറോപ്പിലും സംഭവിക്കാൻ.... അഭിഷിക്ത കരങ്ങൾ ആത്മീയ ശുശ്രൂഷകൾ ശക്തി പ്രാപിക്കുവാൻ..... യേശു രാജ്യത്തിനായി ദൈവ മഹത്വത്തിനായി നമുക്ക് കരങ്ങൾ കോർക്കാം, ദൈവ സന്നിധിയിൽ നിലവിളിക്കാം. ജപമാല, പ്രൈസ് ആൻഡ്‌ വർഷിപ്പ്, ആരാധന, വി. ബലിയർപ്പണത്തോടൊപ്പം ഫാ. ജോസ് നയിക്കുന്ന രോഗികൾക്കായുള്ള പ്രത്യേക എണ്ണ നേർച്ച ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:

ക്രിസ്റ്റി സെബാസ്റ്റ്യൻ : 07828708840

കുരുവിള: 07956242965

വിലാസം:

OUR LADY COMPASSION CHURCH, 

 

UPTON PARK 

 

LONDON E139AX 

സമയം: രാവിലെ 10 മുതൽ വൈകീട്ട് 5 വരെ 




കൂടുതല്‍വാര്‍ത്തകള്‍.