CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 24 Minutes 54 Seconds Ago
Breaking Now

ക്രിക്കറ്റ്‌ ടൂർണമെന്റ് ഹേവാര്‍ഡ്സ് ഹീത്തിൽ ഓൾ യുകെ മലയാളി ക്രിക്കറ്റ് ടൂർണമെന്റ്

യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന രണ്ടാമത് ഓൾ യുകെ മലയാളി ക്രിക്കറ്റ് ടൂർണമെന്റ് ഈ മാസം 20 നു ഹേവാര്‍ഡ്സ് ഹീത്തിൽ വച്ച് നടത്തപ്പെടുന്നു. യുകെയിലെ തന്നെ അതിശക്തരായ ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് ഇനിയും പങ്കെടുക്കുവാൻ താൽപര്യമുള്ളവർ അറിയിക്കുക.  

ഉടൻ ബന്ധപ്പെടുക:

ഷാജി (മാച്ച് കണ്‍വീനർ): 07533104397

ഹരി: 07723549634

 




കൂടുതല്‍വാര്‍ത്തകള്‍.