CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 22 Minutes 32 Seconds Ago
Breaking Now

യുവ ജനങ്ങള്‍ക്കായി സെഹിയോന്‍ ടീം ഒരുക്കുന്ന ധ്യാനം ഡാര്‍ലിംഗ്ട്ടന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഡിസംബര്‍ 26 മുതല്‍

സന്ദര്‍ലാന്ഡ് :  സെഹിയോന്‍  യുകെയും  ഡാര്‍ലിംഗ് റ്റെന്‍  ഡിവൈന്‍  ധ്യാന കേന്ദ്രവും  ഹെക്‌സം ആന്‍ഡ്  ന്യൂ കാസ്സില്‍  രൂപത സീറോ മലബാര് കാത്തലിക് കമ്മ്യുന്നിട്ടിയും    സംയുക്തമായി  ചേര്‍ന്ന്  സംഘടിപ്പിക്കുന്ന  യുവജന ധ്യാനം  ഡിസംബര്‍  26 മുതല്‍  ഡാര്‍ലിംഗ് റ്റെന്‍  ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ തുടക്കമാകുന്നു . 16 വയസ്സുമുതലുള്ള  അവിവാഹിതരായ  യുവജനങ്ങള്‍ക്ക്  വേണ്ടിയാണ്   അഞ്ചു ദിവസ്സം നീണ്ടു നില്ക്കുന്ന  ധ്യാനം ഒരുക്കുന്നത് . ക്രിസ്തീയ നവോത്തനത്തിനു  പുതിയ രൂപവും ഭാവവും നല്കിയ യുകെയിലെ അനുഗ്രഹീത കൂട്ടായ്മയായ  സെഹിയോന്‍  യുകെയാണ് യുവജനങ്ങളുടെ  ആല്മീയവളര്ച്ചക്കായുള്ള  മുന്നേറ്റത്തിനു  നേതൃത്വം  നല്കുക . ക്രിസ്തുവിനെ അറിയാനും തങ്ങളുടെ ജീവിതത്തില്‍ രക്ഷകനും നാഥനുമായി സ്വീകരിക്കാനുള്ള അവസ്സരം  യുവജനങ്ങള്‍ വിനിയോഗിക്കണമെന്ന്   വിനീതമായി അഭ്യര്‍ത്തിക്കുന്നു.  നോര്ത്ത് ഈസ്റ്റില്‍  ആദ്യമായി  സംഘടിപ്പിക്കുന്ന  യുവജനധ്യാനത്തിന്റെ  വിജയത്തിനായി  പ്രാര്ത്ഥനകളും  ഉപവസങ്ങളും  തുടങ്ങികഴിഞ്ഞു  . പരിമിതമായ സീറ്റുകള്‍ മാത്രമായിട്ടുള്ള  ഈ ധ്യാനത്തില്‍  പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപെടുക.

VENUE : DIVINE RETREAT CENTRE, DARLINGTON- DL3 9PN. DEC.26.SAT. 10AM TO DEC.30 WED.4PM.

FOR DETAILS : 07590516672 / 07852582217- smcnewcastleandhexham@yahoo.co.uk

 

 




കൂടുതല്‍വാര്‍ത്തകള്‍.