CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes 47 Seconds Ago
Breaking Now

ബ്രിസ്റ്റോൾ നൈറ്റ്‌ വിജിൽ (നാളെ) ഒക്ടോബർ രണ്ടിന് .

ബ്രിസ്റ്റോൾ-: സീറോ-മലബാർ പള്ളിയിൽ പതിവായി മാസത്തിലൊരിക്കൽ നടത്തുന്ന ''നൈറ്റ്‌ വിജിൽ '' നാളെ ഒക്ടോബർ 2 വെള്ളിയാഴ്ച  നടക്കും . വൈകുന്നേരം 8 മണി മുതൽ 12 മണിവരെയുള്ള ശുശ്രൂഷകൾ നയിക്കുന്നതും വചന സന്ദേശം നല്കുന്നതും റവ.ഡോ. തോമസ്‌ വടക്കൻ ആണ് . പതിവ് പോലെ  ഫ്രീ കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് വികാരി ഫാദർ പോൾ വെട്ടിക്കാട്ട് , കൈക്കാരൻ ജോണ്‍സൻ അടപ്പൂർ (07737960517) എന്നിവരെ ബന്ധപ്പെടെണ്ടതാണ് .




കൂടുതല്‍വാര്‍ത്തകള്‍.